thankappan-63
തങ്കപ്പൻ

മൂവാറ്റുപുഴ: വികാസ് നഗർ പുത്തൻവീട്ടിൽ കെ. തങ്കപ്പൻ (63 - റിട്ട. പൊതുമരാമത്ത് വകുപ്പ്)) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുൻസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: കുമാരി. മക്കൾ: അജേഷ്, അമ്പിളി, അനിത. മരുമക്കൾ: രാജി, പ്രകാശ്, ബിജു.