sunny-84
സണ്ണി

കാഞ്ഞൂർ: ഇടശ്ശേരി ഇ.ജി. സണ്ണി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കാഞ്ഞൂർ സെന്റ് മേരിസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ജോർജ്, മരിയ. മരുമക്കൾ: മഞ്ജു, പരേതനായ മാർട്ടിൻ