കുഫോസ് ഹാച്ചറിയിൽ കരിമീൻ കുഞ്ഞുങ്ങൾ വിൽപ്പനക്ക്.

• ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ 4 വരെ 50, 100, 200 എണ്ണം വീതമുള്ള ഓക്‌സിജൻ നിറച്ച പായ്ക്കറ്റുകളിൽ ലഭിക്കും.

• 7 രൂപ മുതൽ 25 രൂപ വരെയാണ് വില.

• ഫോൺ 7736315908 ; 9994738303.