കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് 6-ാ മത് സംസ്ഥാന സ്ഥാപക ദിന സമ്മേളനം ഇന്ന് 2 മണിക്ക് എറണാകുളം ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ,എൻ ഡി. എ ഘsക കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ ഗിരി അറിയിച്ചു.