അങ്കമാലി:കാര്യവിചാര സദസിൽ ഇന്ന് വൈകീട്ട് 6ന് അങ്കമാലി നിർമ്മൽ ജ്യോതി കോളേജിൽ"റോഡ് അപകടങ്ങളും പ്രതിവിധിയും "എന്ന വിഷയത്തിൽ സംവാദം നടക്കും.റോഡ് സേഫ്റ്റി ഫോറം സംസ്ഥാന ജനറൽസെക്രട്ടറി ജോർജ്ജ് സ്റ്റീഫൻ വിഷയാവതരണം നടത്തും.