കൊച്ചി : വിവിധ തൊഴിലാളി ക്ഷേമ ബോർഡുകളിൽ അംഗങ്ങളായവരുടെ മക്കൾക്കും ആശ്രിതർക്കും സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്കുളള കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.
• പ്രായം : 2020 ആഗസ്റ്റ് ഒന്നിന് 21. (ഒ.ബി.സി മൂന്ന്, എസ്.സി /എസ്.ടി അഞ്ച്, ഭിന്നശേഷിക്കാർക്ക് 10 വർഷത്തേക്കും വയസിളവ്). അപേക്ഷ ഡിസം. 30നകം വേണം.
• വിശദവിവരങ്ങൾക്ക് www.kile.kerala.gov.in