പള്ളുരുത്തി: ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏകാദശി ഞായറാഴ്ച നടക്കും.നാരായണീയ പാരായണം, സഹസ്രനാമാർച്ചന, മണ്ഡലകാല വഴിപാടുകൾ എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.