കൊച്ചി: ജില്ലാ ആയുവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച ചീഫ് മെഡിക്കൽ ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായുളള ഫിസിയോ തെറാപ്പി യൂണിറ്റ് , ക്ഷാരസൂത്ര ക്ലീനിക് നേത്ര വിഭാഗം എന്നിവിടങ്ങളിലേക്കുള്ള ചികിത്സാ ഉപകരണങ്ങൾ വാങ്ങൽ പ്രവൃത്തികളുടെ നിർവഹണത്തിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ 11 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോൺ : 0484-2365933.