കൊച്ചി: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുളള 128 അംഗൻവാടികളിൽ പ്രീ സ്‌കൂൾ കിറ്റ്, അംഗൻവാടി കണ്ടിജൻസി സാധനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസം. 11 വൈകിട്ട് മൂന്നു വരെ. ഫോൺ : 0484-2952488, 9446719398