കൊച്ചി : കെൽട്രോൺ ഡി.സി.എ, വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, അഡ്വാൻസ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് ആനിമേഷൻ ഫിലിം മേക്കിംഗ്, പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡഡ് സിസ്റ്റം ഡിസൈനിംഗ്, സിസിഎൻഎ-സിഐഎസ്‌സിഒ സർട്ടിഫൈഡ് നെറ്റ്‌വർക്ക് അസോസിയേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് മെഡിക്കൻ ട്രാൻസ്‌ക്രിപ്ഷൻ കോഴ്‌സുകളിലേക്ക് അപേക്ഷി​ക്കാം. ഫോൺ : 0484-2971400