എറണാകുളം ഡി.ഡി.എം. ഹാൾ ഉപനിഷദ് വിചാര യജ്ഞം- സ്വാമി ചിദാനന്ദ പുരി വെെകിട്ട് 6 മുതൽ 8 വരെ
പാലാരിവട്ടം വെസ്റ്റ്ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ടെക്നോളജി കെ.ജി.ജോർജും യവനികയും രാവിലെ 10 മുതൽ
നെട്ടേപ്പാടം ചിൻമയമിഷൻ സെന്റർ : രാമഗീതാ ക്ളാസും ഭഗവദ് ഗീതാ ക്ളാസും വെെകീട്ട് 6 ന്
ഹെെക്കോർട്ട് ജംഗ്ഷൻ വഞ്ചിസ്ക്വയർ വരയും ചിന്തയും വെെകീട്ട് 4 ന്
എറണാകുളത്തപ്പൻ ഗ്രൗണ്ട് വെസ്റ്റേൺ ഹാൾ : അന്താരാഷ്ട്ര പുസ്തകോത്സവം പുസ്തക പ്രകാശനം - ശ്രീമദ്ഭാഗവതം പദ്യ വിവർത്തനം രാവിലെ 10 ന് പുസ്തക പ്രകാശനം - പാശ്ചാത്യ ചിന്തകന്മാർ രാവിലെ 11 ന് പുസ്തക പ്രകാശനം - തമിഴ് കഥകൾ - ഉച്ചയ്ക്ക് 12 ന് ചിൽഡ്രൻസ് ബുക്ക് ഫെസ്റ്റിവൽ ഉച്ചയ്ക്ക് 2 മുതൽ
ഈസ്റ്റേൺ ഹാൾ : പുസ്തക പ്രകാശനം - സ്വർണ്ണത്തുമ്പികൾ രാവിെ 10 ംുതൽ ഉച്ചയ്ക്ക് 1 വരെ
എറണാകുളം ടൗൺഹാൾ : ബി.ഡി.ജെ.എസ് നാലാം വാർഷിക സമ്മേളനം ഉച്ചയ്ക്ക് 3 ന്
എറണാകുളം വാഴക്കാല ശാന്തിഗിരി ആയുർവേദം ഓർത്തോപീഡിക് മർമ്മ ക്ളിനിക് രാവിലെ 10 മുതൽ വെെകീട്ട് 4 വരെ