obt
ഭാരതി(78)

പനങ്ങാട്: കോലോത്ത്ചിറവീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ഭാരതി (78)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് നെട്ടൂർ ശാന്തിവനത്തിൽ.മക്കൾ:ദാസൻ,സൗദാമിനി,സുലഭ.മരുമക്കൾ:രാജു,സുധൻ,ഓമന.