പറവൂർ : വഴിക്കുളങ്ങര വലിയകുളം ശ്രീഘണ്ഠാകർണ്ണൻ ക്ഷേത്രത്തിൽ പാട്ടുംവിളക്കും നാളെനടക്കും. വൈകിട്ട് ആറരയ്ക്ക് പീഠംവയ്പ്, ഏഴരയ്ക്ക് ദീപാരാധന, രാത്രി എട്ടിന് തായമ്പക, എട്ടരയ്ക്ക് പ്രസാദഊട്ട്, ഒമ്പതിന് ശാസ്താംപാട്ട്, പന്ത്രണ്ടിന് എതിരേൽപ്പ് തുടർന്ന് ആഴിപൂജ.