മൂവാറ്റുപുഴ: നാളെ (ശനി) ജില്ലാ വികസന സമിതി യോഗം നടക്കുന്നതിനാൽ ഡിസംബർ മാസത്തിലെ മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗം തിങ്കൾ രാവിലെ 11 ന് മൂവാറ്റുപുഴ മിനിസിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടക്കുമെന്ന് താലൂക്ക് വികസനസമിതി കൺവീനർ അറിയിച്ചു.