മൂവാറ്റുപുഴ: ഇന്ത്യയിലെ മികച്ച ഐ.എ.എസ്. കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ്. ഐ.എ.എസിന്റെ മൂവാറ്റുപുഴ ശാഖയിൽ 2021 ൽ ഐ.എ.എസ്. പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഡിസംബർ 10 ന് ആരംഭിക്കും. ഇപ്പോൾ ചേരുന്നവർക്ക് 20000 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും വിവരണങ്ങളും അടങ്ങിയ പ്രിലിംസ് സ്കോർ പാക്കേജും സൗജന്യ സ്റ്റഡി കിറ്റും ലഭിക്കും. സൗജന്യ ഓറിയന്റേഷനായി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മൂവാറ്റുപുഴ നിർമ്മല കോളേജ് കാമ്പസിലെ എ.എൽ.എസ്. ഐ.എ.എസിന്റെ ഓഫീസിൽ എത്തണം. ആദ്യം ചേരുന്ന 20 പേർക്ക് 50,000/- രൂപയുടെ സ്കോളർഷിപ്പുണ്ട്. വിവരങ്ങൾക്ക്: 9744767608