ചേരാനല്ലൂർ സെക്‌ഷൻ: ചിറ്റൂർപള്ളി മുതൽ ഒഡേനൽ റോഡ് വരെ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
മട്ടാഞ്ചേരി സെക്‌ഷൻ: കരിപ്പാലം, കരിയത്ത്, കോമ്പാറ, മഹാറാന പള്ളി, കാത്തലിക്ക് സിറിയൻ ബാങ്ക്, ഇരിവേലി, ചക്കരഇടുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 11 വരെ. കൊച്ചുകുളം, ജയിൻ ടെമ്പിൾ റോഡ്, ഔറ്റേജ് എംസി റോഡ്, ചേമ്പർ ഓഫ് കേമോഴ്‌സ് റോഡ്, ബസാർ റോഡ്, പുതിയ റോഡ്, ഇരുമ്പിച്ചി, സ്റ്റാർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്‌ഷൻ: കണിയാവള്ളി ടോക്ക് എച്ച്, ഞാളിയത്ത് മ്യാൽ, അഗസ്ത്യാ ക്ഷേത്രം, കൂനേത്ത് കവല, നമ്പൂരിശൻ മല, കമ്പിവേലിക്കകം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.
പള്ളുരുത്തി സെക്‌ഷൻ: എസ്.ഡി.പി.ഐ റോഡ്, നെൽസൺ മണ്ഡേല റോഡ്, പെരുമ്പടപ്പ് സനാതന റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ