അങ്കമാലി: തുറവൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന
തലക്കോട്ടപറമ്പ്,ഉതുപ്പുകവല,തുറവൂർ ജംഗ് ഷൻ എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച
രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.