കോലഞ്ചേരി: ഐക്കരനാട് കൃഷിഭവന്റെ കീഴിൽ കർഷക പെൻഷൻ വാങ്ങിക്കുന്ന എല്ലാ കർഷകരും പെൻഷൻ കാർഡ് കൃഷിഭവനിൽ നിന്നും കൈപ്പ​റ്റി അക്ഷയ കേന്ദ്രങ്ങളിൽ ആധാർ കാർഡുമായി മസ്​റ്ററിംഗ് നടത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.