മറൈൻ ഡ്രൈവ് : കേരള ബാംബൂ ഫെസ്റ്റ് വൈകിട്ട് 5 മുതൽ
ഫോർട്ടുകൊച്ചി ഏക ആർട്ട് ഗ്യാലറി : ശിശിരം ചിത്രപ്രദർശനം രാവിലെ 11 മുതൽ
സമുദ്രിക കൺവെൻഷൻ സെന്റർ: കൊച്ചിൻ മോട്ടോർ ബോട്ട് റാലി രാവിലെ 9.30ന്
നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ വിവേക ചൂഡാമണി ക്ളാസ് രാവിലെ 10ന്