ആലുവ: കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടമശ്ശേരി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ഇന്ന് വൈകീട്ട് അഞ്ച് മുതൽ വാനനിരീക്ഷണം നടത്തും, വലയസൂര്യഗ്രഹണത്തെ കുറിച്ചുള്ള ക്ലാസും നടക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ. എൻ. ഷാജി നേതൃത്വം നൽകും.പങ്കെടുക്കുന്നതിന് ഫോൺ: 94971 81286.