പോത്താനിക്കാട് : പടിഞ്ഞാറ്റിൽ പരേതനായ പി.പി. വർക്കിയുടെ (മോനി സാർ) ഭാര്യ വി.പി. ഏലിയാമ്മ (85, റിട്ട. എച്ച്.എം. സെന്റ്‌മേരീസ് ഹൈസ്‌കൂൾ, പോത്താനിക്കാട്) നിര്യാതയായി. മക്കൾ: ബീന, ബെറ്റ്‌സി, ബാബു, ബിന്ദു. മരുമക്കൾ: സാജു, ഗായോസ്, സിനി, അഡ്വ. ബാബു പോൾ.