കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കൂത്താട്ടുകുളം യൂണിയൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ (ഞായർ)​ വൈകുന്നേരം 3 :30ന് യൂണിയൻ സെക്രട്ടറി സി .പി. സത്യന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഓഫീസിൽ വച്ച് നടക്കും. പ്രസ്തുത യോഗത്തിൽ എല്ലാ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരും പങ്കെടുക്കണമെന്ന് യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രാഹുൽ ഷാജൻ അറിയിച്ചു