പെരുമ്പാവൂർ: മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ ബഡ്‌സ്‌സ്‌കൂൾ വാർഷികം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ജാൻസി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ഷോജ രോയി, പി.കെ. സിവദാസ്, എൽസി പൗലോസ്,പി.കെ. രാജു,മിനി ഷാജി, സൈമി വറുഗീസ്,എസ്. നാരായണൻ എന്നിവർ പ്രസംഗിച്ചു.