കൊച്ചി: വടവുകേട് പുത്തൻകുരുശ് ഗ്രാമപഞ്ചായത്തിലെ കുഴിക്കാട് - വരിക്കോലി റോഡിൽ കുഴിക്കാട് കവല മുതൽ സിൽവർവാലി റോഡ് വരെയുള്ള ഭാഗത്ത് ഈമാസം പത്ത് മുതൽ നിർമ്മാണം പൂർത്തിയാകുന്നതു വരെ ഗതാഗതം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.