പറവൂർ : പറവൂർ താലൂക്ക് വികസന സമിതിയുടെ

ഏഴിന് നടക്കാനിരുന്ന യോഗം മൂന്നാം ശനിയാഴ്ചയായ 21ലേക്ക് മാറ്റിയതായി തഹസിൽദാർ അറിയിച്ചു.