കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ ധന്യ പി.എം. കാക്കനാട് രാജഗിരി എൻജിനിയറിംഗ് കോളേജിൽ അസി. പ്രൊഫസറാണ്. പൂത്തോട്ട പ്രഭാ സദനത്തിൽ ടി.വി.മോഹനന്റെയും എം.കെ.ലതികയുടെയും മകളും ഭാരത് മിൽ പേപ്പേഴ്സ് ഉടമ തോപ്പുംപടിയിൽ കെ.എസ്.രാജേഷിന്റെ ഭാര്യയുമാണ്.