മൂവാറ്റുപുഴ: പണ്ടപ്പിള്ളി നാഷണൽ ലെെബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ കാവ്യ കേളി റിട്ടേ. ഹെഡ്മാസ്റ്റർ പി.സി. ജോണി ഉദ്ഘാടനം ചെയ്തു. എസ്.എൻ. ബി എഡ് കോളേജ് മുൻ പ്രിൻസിപ്പാൾ എ. പി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ശിവപ്രിയ , ശ്രുതി സുരേന്ദ്രൻ, അർച്ചന രാജേഷ് എന്നിവർ കവിതകൾ ആലപിച്ചു. ലെെബ്രറി സെക്രട്ടറി എം.എം. പ്രഭാകരൻ സ്വാഗതവും, എം.കെ. ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.