കൊച്ചി: കരുമാലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ മണ്ഡലം ചിറപ്പിനോടനുബന്ധിച്ചുള്ള അയ്യപ്പൻ പാട്ടും വിളക്കും ഇന്നു നടക്കും. രാവിലെ 5. 30 ന് ഗണപതി ഹോമം, ശാസ്താവിന് പൂജ. വൈകിട്ടു 5. 30ന് പാലക്കൊമ്പ് എഴുന്നുള്ളിപ്പ്. 7മണിക്ക് വിളക്ക് പന്തലിൽ ദീപാരാധന.ശാസ്താംപാട്ട്, തായമ്പക, മഹാ പ്രസാദ ഊട്ട്. രാത്രി 12ന് എതിരേൽപ് ആഴിപൂജ, മംഗളാരതി.