ചോറ്റാനിക്കര : മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ ഡിസംബർ 15 മുമ്പ് അക്ഷയ കേന്ദ്രങ്ങളിൽ ആധാർ കാർഡ് സഹിതം നേരിട്ട് ഹാജരായി മസ്റ്ററിംഗ് നടത്തണം. കിടപ്പു രോഗികളായവർ മസ്റ്ററിംഗിനുള്ള അപേക്ഷ ഡിസംബർ 9 നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.