ജി. എസ്.ടി ഓഫീസ്, ഐ.എസ് പ്രസ് റോഡ്: പുതുക്കിയ ജി.എസ്.ടി റിട്ടേൺ സമർപ്പണത്തെ കുറിച്ച് നടത്തിയ ക്ളാസുകളെ കുറിച്ചുള്ള അഭിപ്രായം തേടൽ. രാവിലെ 10.30 ന്
ടി.ഡി.എം.ഹാൾ : ഛാന്ദോഗ്യോപനിഷദ് പ്രഭാഷണ പരമ്പര വൈകിട്ട് 6 ന്
എറണാകുളത്തപ്പൻ ഗ്രൗണ്ട് : കൊച്ചി ഇന്റർനാഷണൽ പുസ്തകോത്സവം.10.00.
മറൈൻ ഡ്രൈവ് : കേരള ബാംബൂ ഫെസ്റ്റിവൽ. രാവിലെ 11 ന്
എറണാകുളം ടൗൺ ഹാൾ : എൻ.സി.പിയുടെ ജനകീയ ഐക്യസന്ദേശയാത്രയും മാണി.സി.കാപ്പന് സ്വീകരണവും. വൈകിട്ട് 4 ന്
ചങ്ങമ്പുഴ പാർക്ക് : അശോക് രാജിനെ ആദരിക്കലും മോഹിനിയാട്ടവും. വൈകിട്ട് 7 ന്.
പൊന്നുരുന്നി പള്ളി തൃക്കോവിൽ ദുർഗാക്ഷേത്രം : ഉത്സവം.നൃത്തനൃത്യങ്ങൾ. വൈകിട്ട് 7 ന്
ടൗൺ ഹാൾ : നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ദേശീയസമ്മേളം.3 ന്.
ചിറംപുറം ശ്രീഭദ്രാകാളി ക്ഷേത്രം : മണ്ഡലം ചിറപ്പ് മഹോത്സവം. വൈകിട്ട് 6 ന്
കടവന്ത്ര ദേവീക്ഷേത്രം.മണ്ഡല മഹോത്സവം.6.ന്