കൊച്ചി: കേരള ഹിസ്‌റ്ററി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഹാളിൽ ഇന്ന് രാവിലെ 11 ന് ജസ്‌റ്റിസ് വി.ആർ.കൃഷ്‌ണയ്യർ അനുസ്‌മരണ പ്രഭാഷണം നടത്തും. കെ.എൽ. മോഹനവർമ്മ അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.കെ.എൻ. കുറുപ്പ് കൊളോണിയൽ ഭരണവും ഇന്ത്യയും - ഒരു പുനർവായന എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.