കൊച്ചി: കലൂർ മുളക്കായത്ത് പരേതനായ ലൂയിസിന്റെ മകൻ തോമസ് ഫെലിക്സ് ( ബനറ്റ്- 45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് പൊറ്റക്കുഴി ലിറ്റിൽ ഫ്ളവർ ദേവാലയ സെമിത്തേരിയിൽ.മാതാവ്: മേരിക്കുട്ടി.ഭാര്യ: നീത. മകൾ: അന്റോണിയ.