vijayan-nair76
വിജയൻ നായർ

പെരുമ്പാവൂർ .. ഐമുറി പിഷാരിക്കൽ വാത്തിയത്ത് വീട്ടിൽ ജി. വിജയൻ നായർ (76) നിര്യാതനായി.റിട്ട. സെയിൽ ടാക്‌സ് ഓഫീസ് ജീവനക്കാരനാണ്. ഭാര്യ: സതീദേവി, മക്കൾ: ഗംഗാദേവി, പ്രദീപ് കുമാർ. മരുമക്കൾ: അനിൽകുമാർ, സജിത. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ.