obt
ജഗതമ്മബാഹുലേയൻ(84)

പാലാരിവട്ടം(കൊച്ചി):ഇലവുങ്കൽ റോഡിൽ ചിറയത്ത് വീട്ടിൽ മെഡിക്കൽകോളേജ് റിട്ട.പ്രൊഫസർ പരേതനായ ഡോ:സി.കെ.ബാഹുലേയന്റെഭാര്യ ജഗദമ്മബാഹുലേയൻ(84)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ.നെയ്യാറ്റിൻകര എം.വി.മോട്ടോഴ്സ് ഉടമ രത്നമന്ദിരത്തിൽപരേതരായഎം.വേലായുധന്റെയും,സുഭാഷിണിയുടേയും മകളാണ്

മക്കൾ:ഡോ:ബൈജുബാഹുലേയൻ(മസ്കറ്റ്), ദീപ്തിസജീവൻ(എസ്.എൻ.വി.സദനം സെക്രട്ടറി.) മരുമക്കൾ:ഡോ:ലക്ഷ്മിബൈജു (മസ്ക്കറ്റ്), ടി.ബി.സജീവൻ.( എസ്.ബി.ഐ.റിട്ട.ചീഫ് മാനേജർ)

സഹോദരങ്ങൾ:ജയചന്ദ്രൻ,പരേതയായ ജയകുമാരി,ജയരാജൻ,ജഗതല,ജയശീല,ജയരോഹി.ഡോ:ജയകുമാർ