കൊച്ചി: ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു.
• ബി.എസ്.സി /എം.എസ്. സിയാണ് യോഗ്യത. 2/ 3 വർഷം പ്രവൃത്തി പരിചയം വേണം.
• ഡിസംബർ 23 മുതൽ 27 വരെ കൊച്ചിയിലും ബംഗളൂരുവിലുമാണ് അഭിമുഖം.
• വിശദമായ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും, ഒരു ഫോട്ടോയും സഹിതം odepckochi@odepc.inൽ 20 നകം അപേക്ഷിക്കണം
• വിവരങ്ങൾക്ക് www.odepc.kerala.gov.in, ഫോൺ : 0471-2329440/41/42/43/45.