അങ്കമാലി :ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ 10 ന് കേന്ദ്ര ലേബർ കമ്മീഷണർ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തും . മുന്നോടിയായി യൂണിയൻ ജില്ലാ പ്രസിഡന്റ് ബീന ബാബു നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് അങ്കമാലിയിൽ പഴയ നഗരസഭ ഓഫീസ് അങ്കണത്തിൽ സ്വീകരണം നൽകി .യോഗം സി പിഎം ഏരിയ സെക്രട്ടി അഡ്വ.കെ കെ ഷിബു ഉദ്ഘാടനം ചെയ്തു .ഏരിയ പ്രസിഡന്റ് ലതശിവൻ അദ്ധ്യക്ഷയായിരുന്നു ..ജാഥ മാനേജൻ ടി എസ് രാജൻ. യൂണിയൻ ഏരിയ സെക്രട്ടി പി വി മോഹനൻ ,മേഖല സെക്രട്ടറി ടി .വൈ ഏല്യാസ് എന്നിവർ സംസാരിച്ചു.