അങ്കമാലി:തുറവൂർ തോട്ടാൻ ഡേവീസ് (70) നിര്യാതനായി. ഭാര്യ: മേഴ്‌സി. മക്കൾ: ജോബി, ടോണി, പരേതനായ ഡെന്നി. മരുമക്കൾ: സജന, രസ്‌ന.