pragathi-foundation
നാടൻ പശുക്കളുടെ പ്രദർശനവും സെമിനാറും പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പ്രഗതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാടൻ പശുക്കളുടെ പ്രദർശനവും സെമിനാറും പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. സി.ജി. കമലാകാന്തൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. യു.ഗിരീഷ്, പി. രമ്യ, ടി.എസ്. ഉല്ലാസ്, എസ്. കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. നാടൻ ഗോ സമ്പത്തിന്റെ സവിശേഷത എന്ന വിഷയത്തിൽ ബി. രാമചന്ദ്രനും പഞ്ചഗവ്യ ചികിത്സ എന്ന വിഷയത്തിൽ ഗവ്യസിദ്ധ ഡോ. പി. ഷീജകുമാരി യുംസംസാരിച്ചു.