joseph-moovattupuzha72
കെ എസ് ജോസഫ്

മൂവാറ്റുപുഴ: മീങ്കുന്നം കച്ചിറപാറേക്കുടിയിൽ കെ.എസ്. ജോസഫ് (അപ്പച്ചൻ 72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് മീങ്കുന്നം സെന്റ്‌ജോസഫ് പള്ളിയിൽ. ഭാര്യ ഏലമ്മ മുത്തോലപുരം മ്യാലിൽപുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: മിനി, ബെറ്റി, സിജി. മരുമക്കൾ: ജോസ് ,മാത്യു , ഷോബി.