ആലുവ: ഈസ്റ്റ് ചാലക്കൽ റസിഡന്റ്‌സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ ഡോ. ടോണി ഫെർണാണ്ടസ് ആശുപത്രിയുടെ സഹകരണത്തോടെ 15ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് അമൽ പബ്ലിക്ക് സ്‌കൂളിൽ നടക്കും. ഫോൺ: 9744907807