play
വൈറ്റില പൊന്നുരുന്നി പള്ളിതൃകോവിൽ ദുർഗാ ഭഗവതിക്ഷേത്രത്തിൽ നടന്ന കഥകളിനളചരിതം

പൊന്നൂരുന്നി: വൈറ്റില പൊന്നുരുന്നി പള്ളിതൃകോവിൽ ദുർഗാ ഭഗവതിക്ഷേത്രത്തിൽ നളചരിതം (നാലാംദിവസം) കഥകളി അരങ്ങുണർത്തി. ദമയന്തിയായി പീശപിള്ളിരാജീവൻ,കേശിനി ആയി ഫാക്ട് ബിജുഭാസ്‌ക്കർ , ബാഹുകനായി കലാമണ്ഡലംശ്രീ കുമാർ എന്നിവർ വേഷമണിഞ്ഞു. തുടർന്ന് ബകവധം കഥകളി നടന്നു. പ്രശസ്ത കഥകളിഗായകൻ കോട്ടക്കൽ നാരായണനെ പൊന്നാട ചാർത്തി ആദരിച്ചു.