essay-writing-

കൊച്ചി : പൂർണോദയ ബുക്ക് ട്രസ്റ്റും പി.കെ ബാലകൃഷ്ണപിള്ള ഫൗണ്ടേഷനും ചേർന്ന് ഹെെസ്ക്കൂൾ ഹയർ സെക്കൻഡറി ,വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം നടത്തുന്നു. വിഷയം : എന്നെ സ്വാധീനിച്ച ഗാന്ധിജി. അവസാന തീയതി : ജനുവരി 10. ഫോൺ : 9446481933, 9447647699