gladis
ഗ്ലാഡിസ് ഡിക്കോത്ത

വൈപ്പിൻ: നെടുങ്ങാട് നെൽപ്പുരപ്പറമ്പിൽ പരേതനായ ബെന്നി ഡിക്കോത്തയുടെ ഭാര്യ ഗ്ലാഡിസ് (78) നിര്യാതയായി. മക്കൾ: ഷീബ, ബാബു, ഫാബി, മിൽട്ടൻ. മരുമക്കൾ: ജോണി, സുജി, സിജി, സീജ