പറവൂർ : പറവൂർ സർക്കിൾ സഹകരണ യൂണിയൻ തി​രഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം. പതിനൊന്നു സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോോടെ വിജയിച്ചു. പി.പി. അജിത്ത് കുമാർ, എ.ബി. മനോജ്, വി.എം. ശശി, വി.എ. ഷംംസുദീൻ, കെ.ബി. അറുമുഖൻ, സി.ബി. ബിജി, പി.എൻ. ഗോപി, കെ.സി. സാബു, കെ.ബി. ജയപ്രകാശ്, ഡെയ്സി ടോമി, കെ. വേണുഗോപാൽ എന്നിവരാണ് വിജയിച്ചത്,