പള്ളുരുത്തി: ഇടക്കൊച്ചി എസ്.എച്ച്.മറൈൻ ഫുഡിന് സമീപത്തെ ബോർട്ട് യാർഡിലെ ഫൈബർ വള്ളത്തിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തക്ക സമയത്ത് മട്ടാഞ്ചേരി ഫയർഫോഴ്സ് സ്ഥലത്ത് എത്തിയതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.