കോലഞ്ചേരി: കടയ്ക്കനാട് പൂവ്വത്തുംവീട്ടിൽ പി.പി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (66) നിര്യാതയായി. സംസ്കാരം നാളെ കോലഞ്ചേരി എ.ജി സെമിത്തേരിയിൽ .മഴുവന്നൂർ മാമ്പക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ബിനു ജോർജ്, ബീന സാമുവൽ മരുമക്കൾ : ഷൈജ ബിനു, കെ.എസ് സാമുവൽ