കോതമംഗലം: റിട്ട. പ്രൊഫസർ കോതമംഗലം പുതിയാപറമ്പിൽ ജെ. മാത്യു (തോമാച്ചൻ 75) നിര്യാതനായി. സംസ്‌കാരം നാളെ 2.30 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: സോണിയ, സോബി, പരേതനായ സോജൻ. മരുമക്കൾ: സുധീർ ജോർജ് , നിനോ ഷിക്കി പെരേര.