mary86
മേരി

അങ്കമാലി: തോട്ടകം, കറുകുറ്റി പുതുശ്ശേരി മത്തായിയുടെ ഭാര്യ മേരി (കണ്ടത്തിൽ മേരി 86) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് സെന്റ്‌ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ : യാക്കോബ് (ലിയോ കേറ്ററിംഗ്), എൽസി, മറിയാമ്മ,​ ആനി, ജോൺസൺ, ഡേവിസ്. മരുമക്കൾ: ലിസി, ജോർജജ് ,​ രാജു, ഫ്രാൻസിസ്,​ ബിന്ദു,​ ജിൻസി.