എറണാകുളം സഹോദര സൗധം: ശ്രീനാരായണ സേവാസംഘം പ്ളാറ്റിനം ജൂബിലി ആഘോഷ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം പ്രൊഫ. എം.കെ സാനു രാവിലെ 10ന്.

മറൈൻ ഡ്രൈവ് : കേരള ബാംബു ഫെസ്റ്റ് രാവിലെ 11 മുതൽ

കലൂർ ഗവ. ബോയ്സ് ഹൈ സ്കൂൾ: വിദ്യാർത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും രാവിലെ 10.30ന് ഉദ്ഘാടനം പ്രൊഫ.എം.കെ സാനു

എറണാകുളത്തപ്പൻ ഗ്രൗണ്ട്: അന്താരാഷ്ട്ര പുസ്തകമേള, ഈസ്റ്റേൺ ഹാളിൽ ഗോൾഡൻ ക്യാറ്റ് ഫിഷ് പ്രകാശനം വൈകിട്ട് 4ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : സംഗീതക്കച്ചേരി വൈകിട്ട് 6ന്