കൊച്ചി : 2020 മേയിൽ നടക്കുന്ന സി.എ ഫൈനൽ പരീക്ഷയുടെ റിവിഷൻ ക്ലാസുകൾ ജനുവരി 14 മുതൽ ഏപ്രിൽ 8 വരെയും ഇന്റർമീഡിയറ്റ് പരീക്ഷയുടെ ഫെബ്രുവരി 4 മുതൽ ഏപ്രിൽ 5 വരെയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ എറണാകുളം ദിവാൻസ് റോഡിലുള്ള ഐ.സി.എ.ഐ ഭവനിൽ ആരംഭിക്കുന്നതാണെന്ന് ശാഖ ചെയർമാൻ അറിയിച്ചു. ഇ
കൂടുതൽ വിവരങ്ങൾക്ക് : kochiicai.org
ഫോൺ : 8330885021, 0484 2910651, 2910652.